Question: സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്. പൊതുവായ അനുപാതം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക
A. 53
B. 52
C. 54
D. 55
Similar Questions
ഒറ്റയാന്‍ ഏത്
56, 72, 90, 110, 132, 150
A. 72
B. 110
C. 132
D. 150
3 സ്ത്രീകള്‍ക്കും 6 പുരുഷന്മാര്‍ക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീര്‍ക്കുവാനാകും. അതുപോലെ 4 സ്ത്രീകള്‍ക്കും 7 പുരുഷന്മാര്‍ക്കും കൂടി 4 ദിവസം കൊണ്ട് തീക്‍ക്കുവാനാകും. എന്നാല്‍ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷന്‍ മാത്രം ചെയ്താലുംജോലി തീര്‍ക്കാന്‍ എടുക്കുന്ന ദിവസം യഥാക്രമം